കര്‍ഷകര്‍ക്ക് ധനസഹായം കേന്ദ്രപരിഗണനയില്‍
ദില്ലി: കേരളത്തിലെ കര്‍ഷകര്‍ക്ക് ധന സഹായം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ ലോക്സഭയില്‍ അറിയിച്ചു.
വ്യാഴാഴ്ച ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കര്‍ഷകര്‍ക്ക് ലഭിക്കുന്നത് വരള്‍ച്ചാ ദുരിതാശ്വാസമായിരിക്കില്ലെന്ന് ശരത്പവാര്‍ സൂചിപ്പിച്ചു.
കേരളത്തിലെ വരള്‍ച്ചാ ദുരിതം സംബന്ധിച്ച ഉന്നതതല റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് പവാര്‍ അറിയിച്ചു.












Click it and Unblock the Notifications