കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ചി: ജാമ്യ വിധി നീട്ടിവച്ചു

  • By Staff
Google Oneindia Malayalam News

ചെന്നൈ: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുടെ ജാമ്യ കേസില്‍ വിധിപറയുന്നത് കോടതി മാറ്റിവച്ചു.

ജസ്റിസ് ബാലസുബ്രഹ്മണ്യനാണ് വിധി പറയാതെ കേസ് നീട്ടിവച്ചത്. ജയേന്ദ്ര സരസ്വതിയ്ക്ക് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X