കരിദിനം: കാസര്‍കോട് ഹര്‍ത്താല്‍ പ്രതീതി
കാസര്‍കോട്: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് പിഡിപി കരിദിനം ആചരിക്കുന്ന ഡിസംബര്‍ ആറ് തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലിന്റെ പ്രതീതി.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഉള്‍പ്പെടെ വാഹനങ്ങളൊന്നും ഓടുന്നില്ല. കെഎസ്ആര്‍ടിസിയും കാസര്‍കോട് ജില്ലയില്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. സ്കൂളുകളും കോളജുകളും തുറന്നുപ്രവര്‍ത്തിച്ചില്ല.
നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്കു നേരെ പലയിടത്തും കല്ലേറുണ്ടായി. ആരിക്കാടി, അടുക്കത്ത് ബയല്‍, ചൗക്കി, സന്തോഷ് നഗര്‍ എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്.












Click it and Unblock the Notifications