പൊതുമുതല്‍: അച്യുതാനന്ദന്‍ ന്യായീകരിച്ചു
കോഴിക്കോട്: പ്രതിഷേധസമരങ്ങള്‍ക്കിടെ പൊതുമുതലുകള്‍ നശിപ്പിക്കുന്നതിനെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ന്യായീകരിച്ചു. ഇതു പുതിയ സംഭവമല്ലെന്നും സ്വാതന്ത്യ്രസമരസേനാനികളായ തങ്ങളുടെ പിന്‍തലമുറക്കാന്‍ തുടങ്ങിവച്ചതാണ് ഇതെന്നും അവര്‍ നിറുത്തിയിടത്തുനിന്നും തങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ചതിന് പിണറായി വിജയനുള്‍പ്പെടെയുള്ള സിപിഎം നേതാക്കളില്‍ നിന്ന് നഷ്ടപരിഹാരമീടാക്കാനുള്ള ജില്ലാപ്രോസിക്യൂട്ടറുടെ നിര്‍ദേശത്തോടു പ്രതികരിക്കവെയാണ് അച്യുതാനന്ദന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications