സൗദിയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്ഫോടനം
ജിദ്ദ: സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തിന് മുമ്പ് വെടിശബ്ദം കേട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സ്ഫോടനമുണ്ടായ പ്രദേശത്ത് വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്. ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ സ്ഫോടന പരമ്പരയുടെ വെളിച്ചത്തില്‍ കോണ്‍സുലേറ്റിന് ചുറ്റുമുള്ള സുരക്ഷാസന്നാഹം ശക്തിപ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications