Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ന്യൂനപക്ഷത്തെ ഭയക്കുന്നു: രാജഗോപാല്‍

കോഴിക്കോട്: ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് മുസ്ലിം ലീഗ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്നതെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതിയംഗം ഒ. രാജഗോപാല്‍ പറഞ്ഞു.

ന്യൂനപക്ഷ വോട്ട് ബാങ്കുകളുടെ കങ്കാണിമാരെ കോണ്‍ഗ്രസ് ഭയപ്പെടുകയും അവരുടെ എല്ലാം ഇംഗിതങ്ങള്‍ക്കും വഴങ്ങുകയുമാണെന്ന് രാജഗോപാല്‍ കുറ്റപ്പെടുത്തി. ഡിസംബര്‍ ഏഴ് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

രാജ്യത്തെല്ലായിടത്തും ന്യൂനപക്ഷ വോട്ടുകളാണ് കോണ്‍ഗ്രസിനെ നിലനിര്‍ത്തുന്നത്. മുസ്ലിം ലീഗിനെതിരെ ശബ്ദിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കെതിരാകുമെന്ന ഭയമാണ് കോണ്‍ഗ്രസിന് - രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+