Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: ജാമ്യാപേക്ഷ രണ്ടാമതും തള്ളി

ചെന്നൈ: കാഞ്ചി മഠാധിപതിയുടെ ജാമ്യാപേക്ഷ രണ്ടാംതവണയും മദ്രാസ് ഹൈക്കോടതി തള്ളി.

ക്രിമിനല്‍ കോഡ് സെക്ഷന്‍ 437, 439 വകുപ്പുകള്‍ കൂട്ടിവായിക്കണമെന്ന പ്രോസിക്യൂഷന്‍ വക്കീല്‍ കെ.ടി.എസ് തുളസിയുടെ വാദമംഗീകരിച്ച ജസ്റിസ് ആര്‍.ബാലസുബ്രഹ്മണ്യം ഇത്തരമൊരു സാഹചര്യത്തില്‍ മഠാധിപതിക്ക് ജാമ്യമനുവദിക്കാനാവില്ലെന്ന് അറിയിച്ചു.

ശങ്കരരാമന്‍ വധക്കേസില്‍ 2004 നവംബര്‍ 11നാണ് കാഞ്ചി മഠാധിപതി പൊലീസ് കസ്ററഡിയിലായത്.
ജാമ്യത്തിനുള്ള ആദ്യ അപേക്ഷ നവംബര്‍ 20 നാണ് കോടതി തള്ളിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+