ഹര്‍ത്താലിനെതിരെ ഹസ്സന്‍ ഉപവസിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്‍ ഉപവസിക്കുന്നു.
ഡിസംബര്‍ 23ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് 24 മണിക്കൂര്‍ ഉപവാസം.
ഹര്‍ത്താല്‍ മൂലം ഒട്ടേറെ ദിവസങ്ങളാണ് നമുക്ക് നഷ്ടമാവുന്നതെന്ന് ഹസ്സന്‍ പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യപ്പെടുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications