തലസ്ഥാനത്ത് അണ്ടര്‍പാസ് നിര്‍മിക്കും
തിരുവനന്തപുരം: തിരുവനന്തപുരം വികസന പദ്ധതിയുടെ ഭാഗമായ ഭൂഗര്‍ഭ പാതയ്ക്ക്അടുത്തയാഴ്ച തറക്കല്ലിടുമെന്ന് മന്ത്രി മുനീര്‍ അറിയിച്ചു. വികസനപദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള റോഡുവികസനം 2005 നവംബറില്‍ പൂര്‍ത്തിയാക്കും.
പാളയം എ.എല്‍.എ ഹോസ്ററല്‍ സമീപത്തുനിന്നും ബേക്കറി ജംഗ്ഷന്‍ വരെയുള്ള ഭൂഗര്‍ഭപാതയുടെ പണി അടുത്തമാസം പൂര്‍ത്തീകരിക്കാനാവുമെന്നാണ് കരുതുന്നത്.
ബേക്കറി ജംഗ്ഷനിലും പവര്‍ഹൗസ് റോഡിലും ഫ്ളൈഓവര്‍ നിര്‍മിക്കും.
തിരുവനന്തപുരത്തെ 5.7 കിലോമീറ്റര്‍ റോഡ് രണ്ടുവരിയായും 14 കിലോമീറ്റര്‍ റോഡ് മൂന്നു വരിയായും 15 കിലോമീറ്റര്‍ റോഡ് നാലുവരിയായും 5.73 കിലോമീറ്റര്‍ റോഡ് അഞ്ച് വരിയായും വികസിപ്പിയക്കും. ഇതിനായി 48 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications