മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമസംരക്ഷണം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തരുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ നിയമമുണ്ടാക്കുന്നതിനെ പറ്റി ആലോചിച്ചു വരികയാണെന്ന് മുഖ്യമന്ത്രി.
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളെപ്പറ്റി ഉത്കണ്ഠ പ്രകടിപ്പിച്ച മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ സ്വീകരിക്കുന്ന നിലപാടിനെപ്പറ്റി പ്രതികരിക്കാന്‍ വിസമ്മതിച്ചു.












Click it and Unblock the Notifications