സുബ്ബലക്ഷ്മി ഗുരുതരാവസ്ഥയില്‍
ചെന്നൈ: വൈറല്‍ ബാധയെ തുടര്‍ന്ന് ഒരു സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍ണാടക സംഗീതജ്ഞ സുബ്ബലക്ഷ്മി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രിവൃത്തങ്ങള്‍ സൂചിപ്പിച്ചു.
വൈറല്‍ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുബ്ബലക്ഷ്മിക്ക് ന്യൂമോണിയയാണെന്നും രണ്ടുദിവസം മുന്‍പുവരെ ചികിത്സകളോട് പ്രതികരിച്ചിരുന്ന സുബ്ബലക്ഷ്മിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications