കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടം: നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

പാലക്കാട്: ദേശീയ പാതയില്‍ ഈറോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു.

മാളയിലെ ആയുര്‍വേദ ഡോക്ടര്‍ വിജയന്റെ മകന്‍ അംജിത്ത്, മാള സ്വദേശി സന്തോഷ്, തിരുവനന്തപുരം സ്വദേശി ദീപക് , അഭിലാഷ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശി അഭിലാഷിനു പരിക്കേറ്റു.

കോയമ്പത്തൂരിലെ സുലൂര്‍ ആര്‍.വി.എസ് ആയുര്‍വേദ കോളജിലെ മലയാളികളായ വിദ്യാര്‍ത്ഥികളായിരുന്നു നാലുപേരും.

ബാംഗ്ലൂരിലേക്കു പോവുകയായിരുന്ന ഇവര്‍ സഞ്ചിരിച്ച കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X