Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിനെ ആക്രമിക്കുന്നത് ശരിയല്ല: മുഖ്യമന്ത്രി

വയനാട്: സര്‍ക്കാര്‍ നടപടികളിള്‍ പ്രതിഷേധിക്കുന്നതിന് പൊലീസിനെതിരെ അക്രമമഴിച്ചു വിടുന്ന പ്രവണത ശരിയല്ലെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ പൊലീസിനെ ഉപയോഗപ്പെടുത്തുന്ന രീതിയും ശരിയല്ല. വയനാട് പുതുതായി പണികഴിപ്പിച്ച പൊലീസ് സ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസ് സ്റേഷനിലെ ലോക്കപ്പ് മരണങ്ങളും ആത്മഹത്യകളും തീരെ പ്രാകൃതമാണ്. അവയൊഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതാവശ്യമാണ്.

പൊലീസുകാര്‍ക്ക് ആത്മീയസംബന്ധമായ കോഴ്സുകള്‍ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വയനാട് മില്‍മാ ഡയറിയുടെ ഉദ്ഘാടനവും പൂക്കോട് വെറ്റിനറി കോളജ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+