സാമ്പത്തിക പ്രതിസന്ധി: ട്രഷറികള്‍ പൂട്ടേണ്ടിവന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികസ്ഥിതി പ്രതിസന്ധിയിലായതോടെ ട്രഷറികള്‍ പൂട്ടേണ്ട അവസ്ഥ. ---ശമ്പളവും പെന്‍ഷനുമല്ലാതെ മററു പണമിടപാടുകളൊന്നും ഈ മാസം ട്രഷറിയില്‍ നടക്കാന്‍ സാധ്യതയില്ല.
ഡിസംബര്‍ നാലു മുതല്‍ ഓവര്‍ഡ്രാഫ്റ്റെടുത്താണ് പെന്‍ഷനും ശമ്പളവും നല്‍കുന്നത്. റിസര്‍വ് ബാങ്ക് ചട്ടമനുസരിച്ച 12 മുന്‍പ് ഓവര്‍ഡ്രാഫ്റ്റ് അടച്ചുതീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ട്രഷറികള്‍ പൂട്ടേണ്ടി വരും.
സാമ്പത്തിക പ്രതിസന്ധി കാരണം സ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്തേണ്ടി വരുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കടം വീട്ടാന്‍ മാത്രമായി 3700 കോടി രൂപ അടിയന്തിരമായി വേണ്ടിവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications