Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: സുപ്രീംകോടതിയില്‍ ജാമ്യപേക്ഷ നല്‍കും

വെല്ലൂര്‍: കാഞ്ചി ജയേന്ദ്രസരസ്വതിയുടെ ജാമ്യപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് മഠാധിപതിയുടെ വക്കീല്‍ കെ.എസ് ദിനകര്‍ അറിയിച്ചു.

ശങ്കരരാമന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ജയേന്ദ്രസരസ്വതിയുമായി ഫോണ്‍സംഭാഷണം നടത്തിയ ശേഷമാണ് വക്കീല്‍ ഇക്കാര്യം പറഞ്ഞത്.

രാധാകൃഷ്ണന്‍ എന്നയാളെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സെഷന്‍സ് കോടതി നിര്‍ദേശങ്ങളുടെ കോപ്പി ഇതുവരെ ലഭിച്ചിട്ടില്ല. ഇതു ലഭിച്ചാലുടന്‍ സുപ്രീംകോടതിയെ സമീപിക്കും.

മഠാധിപതിക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റര്‍ ചെയ്താല്‍ ഇക്കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും.

സഹമഠാധിപതി വിജയേന്ദ്ര സരസ്വതി ഇതുവരെ ജയേന്ദ്രസരസ്വതിയെ കാണാനെത്താത്തനിക്കുറിച്ചു ചോദിച്ചപ്പോള്‍ നേരിട്ടെത്തിയില്ലെങ്കിലും എപ്പോഴും ജയേന്ദ്രസരസ്വതിയെക്കുറിച്ചാണ് സഹമഠാധിപതി ചിന്തിക്കുന്നതെന്ന് വക്കീല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+