Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് ചേര്‍ന്നു പ്രവര്‍ത്തിക്കും

പാലക്കാട്: സാധ്യമായ തലങ്ങളിലെല്ലാം എസ്.എന്‍.ഡി.പിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപണിക്കര്‍. ഇതെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ തയ്യാറാക്കി വരികയാണ്. ഒറ്റപ്പാലത്തു നടന്ന നായര്‍ മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായര്‍ സമുദായത്തോട് നീതി കാണിക്കുവാന്‍ ഇടതു-വലതുപക്ഷസര്‍ക്കാരുകള്‍ പരാജയപ്പെട്ടു. അതുകൊണ്ട് ഇരുപാര്‍ട്ടികളോടും സമദൂരം പാലിക്കാനാണ് എന്‍.എസ്.എസ് തീരുമാനം.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ടിന് നിയമത്തിന്റെ കണ്ണില്‍ യാതൊരു സാധുതയുമില്ലെന്ന് നാരായണപണിക്കര്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+