കാഞ്ചി: ഹര്‍ജി തള്ളി
ദില്ലി: കാഞ്ചി മഠാധിപതിക്കു ജാമ്യമാവശ്യപ്പെട്ടും കേസ് തമിഴ്നാട് പൊലീസില്‍ നിന്നും സി.ബി.ഐക്കു മാറാനാവശ്യപ്പെട്ടും സമര്‍പ്പിച്ച രണ്ടു ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
മഠാധിപതിക്കുവേണ്ടി ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്കവകാശമില്ലെന്നു കാണിച്ചാണ് ഹര്‍ജി തള്ളിയത്.
കാഞ്ചി മഠാധിപതി ജയേന്ദ്ര സരസനതിയുടെ വക്കീല്‍ വൈകാതെ ജാമ്യാപേക്ഷ നല്‍കുന്നുണ്ട്.












Click it and Unblock the Notifications