Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി ഇനി ഡിജിററല്‍ രൂപത്തിലും

കൊച്ചി: കൊച്ചിയുടെ ഭൗമദൃശ്യം ഇനി ഡിജിററല്‍ രൂപത്തിലും ലഭ്യമാകും. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളെ ഡിജിറ്റല്‍ രൂപത്തില്‍ രേഖപ്പെടുത്തുവാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ അര്‍ബന്‍ വികസന പദ്ധതിയുടെ പ്ലാനിങ്ങ് സംഘടനയും ഹൈദരാബാദിലെ ദേശീയ റിമോട്ട് സെന്‍സിങ്ങ് ഏജന്‍സിയും ചേര്‍ന്നൊരുക്കുന്ന പദ്ധതിപ്രകാരമാണിത്.

ഈ ഡിജിറ്റല്‍ മാപ്പു വഴി കൊച്ചിയുടെ മുഴുവന്‍ ദൃശ്യവും സെക്ടറകളായുള്ള ദൃശ്യവും ലഭ്യമാകും. ഭാവിയില്‍ നടക്കുന്ന നഗരവികസന പദ്ധതികള്‍ക്ക് ഇതേറെ സഹായകമാകുമെന്നാണു കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+