Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേക റിക്രൂട്ട്മെന്റിന് സാധ്യതയില്ല: ജ.നരേന്ദ്രന്‍

കൊച്ചി: ഇന്ത്യന്‍ ഭരണഘടനാപ്രകാരം സ്പെഷല്‍ റിക്രൂട്ട്മെന്റിന് സാധ്യതയില്ലെന്ന് ജസ്റിസ്.കെ നരേന്ദ്രന്‍. ഇന്നത്തെ സാഹചര്യത്തില്‍ ഈ ആവശ്യം പ്രായോഗികമാണെന്നു കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന ഭേദഗതി ചെയ്ത് സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വികലമാണെന്ന വിമര്‍ശനം അദ്ദേഹം നിഷേധിച്ചു.

സര്‍ക്കാര്‍ സര്‍വീസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ പ്രത്യേകറിക്രൂട്ട്മെന്റ് നടത്തണമെന്ന് ഈ വിഷയത്തെക്കുറിച്ചു പഠിച്ച നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+