Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് വിടുന്നവരെ സ്വീകരിക്കരുത്: ആര്‍എസ്പി

തിരുവനന്തപുരം: യുഡിഎഫ് പുറന്തള്ളുന്ന ഏതെങ്കിലും കക്ഷികളെ എല്‍ഡിഎഫില്‍ ചേര്‍ക്കരുതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി. ജെ. ചന്ദ്രചൂഡന്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 14 ചൊവ്വാഴ്ച യൂത്ത് ഫ്രണ്ട് (സെക്യുലര്‍) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡന്‍.

കേരള കോണ്‍ഗ്രസ് (ജേക്കബ്) യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചന്ദ്രചൂഡന്റെ ഈ പ്രസ്താവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+