എന്‍.ഡി.എ സംഘം മഠാധിപതിയെ കാണും
ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ വെല്ലൂര്‍ ജയിലില്‍ കഴിയുന്ന കാഞ്ചി മഠാധിപതിയെ കാണാന്‍ എന്‍.ഡി.എ അംഗങ്ങള്‍ക്കനുവാദം ലഭിച്ചതായി ബിജെപി ഔദ്യോഗിക കേന്ദ്രം അറിയിച്ചു. മഠാധിപതിയെ കണ്ടശേഷം രാവിലെ എട്ടേമുക്കാലോടെ നഗരം വിടണമെന്നും സ്വാമിയെ കാണാന്‍ അനുവാദം നല്‍കിയ തമിഴ്നാട് ഗവണ്‍മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബല്‍ബീര്‍ സിംഗ്, രാസാ സിംഗ് റാവത്ത്, ജയ ബ്െ താക്കര്‍ തുടങ്ങിയ എന്‍.ഡി.എ നേതാക്കളും സംസ്ഥാന ബി.ജെ.പി നേതാക്കളുമടങ്ങിയ സംഘമാണ് മഠാധിപതിയെ സന്ദര്‍ശിക്കുന്നത്.
സഹമഠാധിപതി വിജയേന്ദ്രസരസ്വതിയേയും സംഘം സന്ദര്‍ശിക്കും.












Click it and Unblock the Notifications