ഒരു കേരള തീവണ്ടിയിലും ത്രീടയര്‍ എ.സി.
തിരുവനന്തപുരം: പന്ത്രണ്ട് ട്രെയിനുകളില്‍ ഓരോ ത്രീടയര്‍ എ.സി. സംവിധാനം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബാംഗ്ലൂര്‍ എക്സ്പ്രസിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. ഈ തീവണ്ടി ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരേത്തേയ്ക്ക് മടങ്ങുമ്പോഴും ഈ സംവിധാനം ഉണ്ടാവും.
ട്രെയിനുകളുടെ പേരും പുതിയ എ.സി. ത്രീടയര്‍ സംവിധാനം നിലവില്‍വരുന്ന തീയതിയും ചുവടെ ചേര്‍ക്കുന്നു.
ട്രെയിന്‍ നമ്പര്‍, ട്രെയിന്‍, തീയതി എന്നീ ക്രമത്തില്‍
6352-നാഗര്‍കോവില്‍-തിരുപ്പതി എക്സ്പ്രസ്-ഡിസംബര്‍ 16
6351-തിരുപ്പതി-നാഗര്‍കോവില്‍ എക്സ്പ്രസ്-ഡിസംബര്‍ 19
6356-കന്യാകുമാരി-ഹൗറ എക്സ്പ്രസ്-ഡിസംബര്‍ 18
6355-ഹൗറ-കന്യാകുമാരി എക്സ്പ്രസ്-ഡിസംബര്‍ 20
6340-നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്-ഡിസംബര്‍ 17
6339-മുംബൈ-നാഗര്‍കോവില്‍ എക്സ്പ്രസ്-ഡിസംബര്‍ 19
6354-തിരുപ്പതി-മുംബൈ എക്സ്പ്രസ്-ഡിസംബര്‍ 16
6353-മുംബൈ-തിരുപ്പതി എക്സ്പ്രസ്-ഡിസംബര്‍ 18
6322-ട്രിവാന്‍ഡ്രം-ബാംഗ്ലൂര്‍ എക്സ്പ്രസ്-ഡിസംബര്‍ 15
6321-ബാംഗ്ലൂര്‍-ട്രിവാന്‍ഡ്രം എക്സ്പ്രസ്-ഡിസംബര്‍ 16
6332-ട്രിവാന്‍ഡ്രം-മുംബൈ എക്സ്പ്രസ്-ഡിസംബര്‍ 18
6331-മുംബൈ-ട്രിവാന്‍ഡ്രം എക്സ്പ്രസ്-ഡിസംബര്‍ 20












Click it and Unblock the Notifications