നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം
തിരുവനന്തപുരം: പിന്നോക്കസമുദായക്കാര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണമുറപ്പാക്കാന്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് പിന്നോക്കസമുദായക്ഷേമത്തെ കുറിച്ച് പഠിയ്ക്കാനായി നിയോഗിയ്ക്കപ്പെട്ട നിയമസഭാ സമിതിയംഗം ചേര്‍ക്കളം അബ്ദുള്ള ആവശ്യപ്പെട്ടു.
പിന്നോക്കസമുദായക്കാര്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്‍കുന്നതിന് ഭരരണഘടനാഭേദഗതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടിനെക്കുറിച്ചു ശരിയായി പഠിച്ച ശേഷമെ തീരുമാനമെടുക്കാവൂയെന്ന് ക്ഷേമസമിതിയിലെ സിപിഎം അംഗം ദേവകുമാര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications