മലയാളി ശാസ്ത്രജ്ഞന് നാസ അംഗീകാരം
വാഷിംഗ്ടണ്‍: ബഹിരാകാശ ഗവേഷണത്തിന് രണ്ടു മോഡലുകള്‍ വികസിപ്പിച്ചെടുത്തത്തിന് മലയാളി ശാസ്ത്രജ്ഞനെ നാസ അവാര്‍ഡു നല്‍കി ആദരിച്ചു.
അടൂര്‍ സ്വദേശിയായി സജി എബ്രഹാമിനെയാണ് 2008ല്‍ നടക്കുന്ന ബഹിരാകാശഗവേഷണത്തിനുതകുന്ന കണ്ടുപിടുത്തം നടത്തിയതിന് നാസ അംഗീകരിച്ചത്. മണ്ണിന്റെ ഈര്‍പ്പവും സമുദ്രത്തിന്റെ ലവണത്വവും കണ്ടുപിടിക്കാന്‍ സഹായിക്കുന്ന മോഡലുകളാണ് സജി വികസിപ്പിച്ചെടുത്തത്.
കേരളസര്‍വകകലാശാലയില്‍ നിന്നും ഫിസിക്സില്‍ ബിരുദവും ദില്ലി സര്‍വകലാശാലയില്‍ നിന്നും സ്പേസ് ഫിസിക്സില്‍ ഡോക്ടറേറ്റും നേടിയ സജി കഴിഞ്ഞ ഏഴുവര്‍ഷമായി നാസയില്‍ ജോലിചെയ്തുവരികയാണ്.












Click it and Unblock the Notifications