തീവണ്ടിയപകടം: അഞ്ചു മരണം
തിരുവനന്തപുരം: തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് ഒരു വാനുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്തിലെ ആളില്ലാത്ത ലെവല്‍ക്രോസില്‍ വച്ച ഡിസംബര്‍ 15 ബുധനാഴ്ച രാവിലെയാണ്അപകടമുണ്ടായത്.
ശബരിമലയില്‍ നിന്നും തിരിച്ചുവരികയായിരുന്ന വാനിലുണ്ടായിരുന്നവരാണ് മരിച്ചവര്‍ എല്ലാവരും. ട്രെയിന്‍ യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.












Click it and Unblock the Notifications