പിഎഫ് പലിശ നിരക്ക് 9.5 ശതമാനമാക്കും
ദില്ലി: ഉദ്യോഗസ്ഥരുടെ പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 9.5 ശതമാനമാക്കുമെന്ന് പ്രധാനനമന്ത്രി മന്‍മോഹന്‍സിംഗ് ഉറപ്പുനല്‍കി.
ഡിസംബര്‍ 16 വ്യാഴാഴ്ച ഇടതുപാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഉറപ്പുനല്‍കിയത്. ബജറ്റ് സമ്മേളനത്തിന് മുമ്പായി പലിശനിരക്ക് കൂട്ടുന്ന ഉത്തരവ് നടപ്പില്‍ വരുത്താന്‍ നടപടിയുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications