സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ആവാം: മന്ത്രി ബഷീര്‍
കൊല്ലം: കേരളത്തില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തിയിട്ടുള്ള കീഴ്വഴക്കമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കൊല്ലത്ത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ് ബഷീര്‍.
പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിന്നോക്ക സമുദായങ്ങള്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ട്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് ശുപാര്‍ശ ചെയ്തിട്ടില്ല. എന്നാല്‍ സംവരണ കുറവ് നികത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications