Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക ആത്മഹത്യ: കേരളം വിവരം നല്‍കിയില്ല

ദില്ലി: കേരളത്തില്‍ എത്ര കാപ്പി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ലോക്സഭയില്‍ അറിയിച്ചു.

ഡിസംബര്‍ 17 വെള്ളിയാഴ്ച എം. പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

കേരള സര്‍ക്കാരിന്റെ ഈ അലംഭാവം ദൗര്‍ഭാഗ്യകരമാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. കൃഷിനാശം മൂലം വയനാട്ടില്‍ ഒട്ടേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇവരില്‍ മിക്കവരും കാപ്പി കര്‍ഷകരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+