ഉമ്മന്‍ചാണ്ടിയും തെന്നലയും ചര്‍ച്ച നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും ഡിസംബര്‍ 17 വെള്ളിയാഴ്ച ചര്‍ച്ച നടത്തി.
പിഎസ്സി അംഗങ്ങളെ നിയമിക്കുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് അറിയുന്നു. ഒമ്പത് പിഎസ്സി അംഗങ്ങളില്‍ ആറെണ്ണം കോണ്‍ഗ്രസിനും മൂന്നെണ്ണം ഘടകകക്ഷികള്‍ക്കും നല്‍കാന്‍ ധാരണയായിട്ടുണ്ട്.
എന്നാല്‍ ഇതിന് പുറമേ കുഞ്ഞാലിക്കുട്ടി പ്രശ്നവും ചര്‍ച്ച ചെയ്തതായാണ് കരുതുന്നത്.












Click it and Unblock the Notifications