ശബരിമല ഉത്സവം സമാപിച്ചു.
പത്തനംതിട്ട: പമ്പയില്‍ നടന്ന ആറോട്ടോടെ പത്തു ദിവസം നീണ്ട ശബരിമല ഉത്സവം ഡിസംബര്‍ 16 വ്യാഴാഴ്ച സമാപിച്ചു.
ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരര് പ്രത്യേകമായി തയ്യാറാക്കിയ ആറാട്ടുകടവില്‍ ആറാട്ടുപൂജ നടത്തി. എണ്ണ, നെയ്യ്, പാല്‍, തേന്‍, കരിക്കിന്‍വെള്ളം, മഞ്ഞള്‍പ്പൊടി എന്നിവ കൊണ്ടുള്ള അഭിഷേകവും ആറാട്ടുപൂജയോടനുബന്ധിച്ചുണ്ടായിരുന്നു.
ആറാട്ടിനു ശേഷമുള്ള തിരിച്ചെഴുന്നള്ളത്ത് സന്നിധാനത്തില്‍ തിരച്ചെത്തിയതോടെയാണ് ഉത്സവത്തിനു കൊടിയിറങ്ങിയത്.












Click it and Unblock the Notifications