55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനില്‍ അറസ്റില്‍
കറാച്ചി: 55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ തീരദേശ സേന അറസ്റ് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകള്‍ പിടിച്ചെടുത്തു.
കറാച്ചിയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ വച്ചാണ് ഇവര്‍ അറസ്റിലായത്. അറബിക്കടലില്‍ പാകിസ്ഥാന്റെ അധീനതയില്‍ വരുന്ന സ്ഥലത്ത് മത്സ്യം പിടിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റുണ്ടായത്. അന്വേഷണത്തിനായി മത്സ്യത്തൊഴിലാളികളെ പൊലീസീന് കൈമാറി.
കടലില്‍ വച്ച ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാന്‍ പൊലീസിന്റെ പിടിയില്‍ പെട്ട സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications