ഉത്തരവാദിത്വം നിറവേറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം
കൊച്ചി: സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളും പൊതുമേഖലാസ്ഥാപനങ്ങളും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നുണ്ടെന്നുറപ്പു വരുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈെറ്റി ഇറക്കിയ 2005 അദ്ധ്യയനവര്‍ഷത്തേക്കുള്ള പത്താംക്ലാസ് പാഠപുസ്തകങ്ങളുടെ കൈമാറ്റച്ചടങ്ങ് കാക്കനാട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം വിജയകരമാകണമെങ്കില്‍ സമൂഹത്തിന് സര്‍ക്കാരില്‍ വിശ്വാസം വേണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications