Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റുധാരണയുണ്ടാക്കാന്‍ സിപിഎം തീരുമാനം

ദില്ലി: ഫെബ്രുവരിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസടക്കമുള്ള എല്ലാ ജനാധിപത്യപാര്‍ട്ടികളുമായി സീറ്റുധാരണയുണ്ടാക്കാന്‍ സി പി എം തീരുമാനിച്ചു. ദില്ലിയില്‍ രണ്ടുദിവസമായി നടന്നു വരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗമാണ് ഈ തീരുമാനമെടുത്തത്.

2005ഫെബുവരിയില്‍ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയപാര്‍ട്ടിയായ ബിജെപി അധികാരത്തിലേറാതിരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്.ആര്‍ പിള്ള പറഞ്ഞു.

തൊഴില്‍ ഉറപ്പാക്കുന്ന കേന്ദ്രനിയമത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ സോണിയാഗാന്ധിയോടാവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+