Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

ദില്ലി: രാജ്യത്ത് എയ്ഡ്സും അവിഹിത ഗര്‍ഭധാരണവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ നടത്തിയ പഠനം വ്യക്തമാക്കുന്നു.

2001ല്‍ എച്ച്ഐവി ബാധ കാരണം 741 ആളുകള്‍ ആത്മഹത്യ ചെയ്തു. മുന്‍വര്‍ഷത്തേക്കാളും 44.2 ശതമാനം കൂടുതലാണിത്. അവിഹിതഗര്‍ഭം കാരണം 369പേര്‍ 2001ല്‍ ആത്മഹത്യ ചെയ്തു. ഇത് മുന്‍വഷത്തെ അപേക്ഷിച്ച് 42.5 ശതമാനം കൂടുതലാണ്.

വിവാഹം മുടങ്ങിയതു കാരണം 924, വിവാഹമോചനം മൂലം 316, സമൂഹത്തില്‍ സ്ഥാനം നഷ്ടപ്പെട്ടതു കാരണം 1209 എന്നിങ്ങനെയാണ് മറ്റ് ആത്മഹത്യാകണക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+