കാഞ്ചി കേസ്: അപ്പുവിനെ റിമാന്റ് ചെയ്തു
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസിലെ മുഖ്യപ്രതി അപ്പുവിനെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ഡിസംബര്‍ 20 തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി മുതല്‍ ഡിസംബര്‍ 22 വൈകീട്ട് അഞ്ച് മണി വരെയാണ് കോടതി അപ്പുവിനെ റിമാന്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാത്രി ആന്ധ്രാപ്രദേശില്‍ നിന്നാണ് അപ്പുവിനെ പ്രത്യേക പൊലീസ് സംഘം അറസ്റ് ചെയ്തത്.












Click it and Unblock the Notifications