Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘട്ടനം: മൂന്നുപേര്‍ക്കു വെട്ടേറ്റു

പാലക്കാട്: പാലക്കാട് പുതുശേരിക്കു സമീപം കോവില്‍പാളയത്തുണ്ടായ സിപിഎം-ബിജെപി സംഘട്ടനത്തില്‍ മൂന്നുപേര്‍ക്കു വെട്ടേറ്റു. ഇവരെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാഷ്ട്രീയപ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇവിടെ പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+