Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: ജാമ്യാപേക്ഷ 23നു പരിഗണിക്കും

ചെന്നൈ: രാധാകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി 2005 ഡിസംബര്‍ 23 വ്യാഴാഴ്ചക്കു മാറ്റി. പ്രോസിക്യൂഷന്‍ വക്കീല്‍ തുളസിയുടെ ആവശ്യത്തെ തുടര്‍ന്നാണിത്. 23ന് സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതി പ്രോസിക്യൂഷനോടാവശ്യപ്പെട്ടിട്ടുണ്ട്.

ഐപിസി 307-ാം വകുപ്പുപ്രകാരം 23 വരെ സ്വാമിയുടെ തടവു നീട്ടരുതെന്ന ജയേന്ദ്രസരസ്വതിയുടെ വക്കീലിന്റെ വാദം കോടതി അംഗീകരിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+