Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളപരിഷ്കരണം നടപ്പാക്കണം: ആന്റണി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണനടപടികള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് മുന്‍മുഖ്യമന്ത്രി എ. കെ ആന്റണി അഭിപ്രായപ്പെട്ടു.

കേരള പഞ്ചായത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭരണകാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ അവകാശങ്ങളും പുന:സ്ഥാപിച്ചിട്ടുണ്ട്.

പഞ്ചായത്ത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തഗതി വിലയിരുത്താന്‍ ജനകീയ കമ്മീഷനെ നിയമിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+