Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയെ മാറ്റില്ല: മുഖ്യമന്ത്രി

ദില്ലി: ഐസ്ക്രീംകേസില്‍ കുറ്റക്കാരനാണെന്നു തെളിയുന്നതു വരെ കുഞ്ഞാലിക്കുട്ടിയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

നിയമം അതിന്റെ വഴിക്കു പോകുമെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി ഏഴു വര്‍ഷം മുമ്പ് ഇടതുക്ഷഭരണകാലത്ത് ഉന്നയിക്കപ്പെട്ട ഈ കേസില്‍ ഒരു ചാര്‍ജ്ഷീറ്റുപോലും മന്ത്രിക്കെതിരെ നിലവിലില്ലെന്നവകാശപ്പെട്ടു. എട്ടുതവണ കോടതിയിലെത്തിയിട്ടും ഈ കേസിലൊന്നും സംഭവിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+