Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ പ്രതികാരം

തിരുവനന്തപുരം: മലയാള മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി മുഖ്യമന്ത്രി ദില്ലിയില്‍ നടത്തിയ വിരുന്നുസല്‍ക്കാരം മാധ്യമപ്രവര്‍ത്തകരോടുള്ള വിലകുറഞ്ഞ പ്രതികാരമായിപ്പോയെന്ന് കോണഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കുറ്റാരോപിതനായ മന്ത്രിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്കു വ്യഗ്രത. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിക്കു വെറുപ്പാണ്.

കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാനാണ് ലക്ഷങ്ങള്‍ മുടക്കി മുഖ്യമന്ത്രി പഞ്ചനക്ഷത്രഹോട്ടലില്‍ വിരുന്നൊരുക്കിയതെന്നും കടന്നപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+