കട ബാധ്യത: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
വയനാട്: കടബാധ്യത മൂലം ഒരു കര്‍ഷകന്‍ കൂടി വയനാട്ടില്‍ ആത്മഹത്യ ചെയ്തു. കല്‍പ്പറ്റ പുല്‍പ്പള്ളി പട്ടാണിക്കുന്നിലെ മുഴിചാലില്‍ ജോസ്(56)ആണ് ആത്മഹത്യ ചെയ്തത്.കൃഷിക്കായി വിവിധ ബാങ്കുകളില്‍ നിന്നും സ്വകാര്യപണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും പണമെടുത്തിരുന്ന ജോസിന് ഒരു ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുണ്ടായിരുന്നു.
കാര്‍ഷികവിളകളുടെ വിലയിടിവു മൂലവും കൃഷിനശിച്ചതുകാരണവും പണം തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജോസ് വീടിനുളളില്‍ തൂങ്ങിമരിക്കുകയായിരുന്നു.












Click it and Unblock the Notifications