Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും ഗള്‍ഫുമായി സഹകരണകരാര്‍

ദില്ലി: ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ വ്യവസായ, നിക്ഷേപ സഹകരണം കൂടുതല്‍ സ്വതന്ത്രമാക്കാന്‍ ഇന്ത്യയും ഗള്‍ഫ് സഹകരണ കൗണ്‍സിലും സാമ്പത്തിക സഹകരണ കരാറുണ്ടാക്കുമെന്ന് മന്ത്രി കമല്‍നാഥ് രാജ്യസഭയില്‍ അറിയിച്ചു.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരാന്‍ നവംബറില്‍ ദില്ലിയില്‍ ഗള്‍ഫ് സഹകരണകണ്‍സിലുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. കരാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് 2004 ആഗസ്റില്‍ തയ്യാറാക്കിയ സമ്മതപത്രധാരണയനുസരിച്ച് ഇതെക്കുറിച്ചു കൂടുതല്‍ പഠിക്കുവാനായി ഗവേഷണസ്ഥാപനങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+