രവിയുടെ അറസ്റ്: പൊലീസിന് മൗനം
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലക്കേസിലെ മുഖ്യപ്രതികളിലൊരാളായ രവി സുബ്രഹ്മണ്യത്തിന്റെ അറസ്റ് സംബന്ധിച്ച് ദുരൂഹത തുടരുന്നു.
കേസിലെ രണ്ടാം പ്രതിയായ കോണ്‍ട്രാക്ടറായ രവി സുബ്രഹ്മണ്യം ചെന്നൈയിലെ കോയമ്പേടില്‍ ഒരു ഇന്‍സ്പെക്ടറുടെ മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പൊലീസ് രവി സുബ്രഹ്മണ്യത്തെ കീഴടങ്ങലോ അറസ്റോ സ്ഥിരീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
കേസിലെ ഒന്നാം പ്രതിയായ അപ്പുവിനെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications