നരസിഹറാവു അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു (83) അന്തരിച്ചു. ഡിസംബര്‍ ഒമ്പതുമുതല്‍ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 നായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നരസിഹറാവുവിന്റെ മരണ വാര്‍ത്ത അറിഞ്ഞതിനെതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു.
1991മുതല്‍ 1996വരെ കോണ്‍ഗ്രസിനെയും ഇന്ത്യയെയും ഭരിച്ച രാഷ്ട്രീയനേതാവെന്നതിനുമുപരിയായി ഒരു ബഹുമുഖപ്രതിഭയായിരുന്നു












Click it and Unblock the Notifications