ശങ്കരാചാര്യരുടെ റിമാന്റ് ജനവരി 6 വരെ നീട്ടി
ചെന്നൈ: വധശ്രമക്കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുടെയും മറ്റ് ഏഴ് പേരുടെയും ജുഡീഷ്യല്‍ റിമാന്റ് ജനവരി ആറ് വരെ നീട്ടി.
കാഞ്ചി മഠത്തിലെ ജീവനക്കാരനായിരുന്ന രാധാകൃഷ്ണനെ ആക്രമിച്ച സംഭവത്തിലാണ് കേസ്. സൈദാപേട്ട് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ ശങ്കരാചാര്യര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിസംബര്‍ 27ലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications