Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ ലോട്ടറികള്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: വില്പന നികുതി അടച്ചാലും ഓണ്‍ലൈന്‍ ലോട്ടറികളെ സംസ്ഥാനത്തിനകത്തു പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. കോവളത്ത് ഗള്‍ഫാര്‍ ഗ്രൂപ്പ് അനധികൃതമായ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്നന്വേഷിക്കുമെന്നും ഇതു കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്രപ്രവര്‍ത്തകര്‍ക്ക് ദില്ലിയില്‍ നടത്തിയ വിരുന്നുസല്‍ക്കാരത്തില്‍ സര്‍ക്കാരിന്റെയോ പൊതുമേഖലയിലെയോ പണമെടുത്തല്ലാ മദ്യം വിളമ്പിയതെന്നു പറഞ്ഞ മുഖ്യമന്ത്രി പണമടച്ചതെങ്ങനെയാണെന്നു വെളിപ്പെടുത്തിയില്ല. ദില്ലിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി ഒരു ചര്‍ച്ചയാണ് വിരുന്നുകൊണ്ടുദ്ദേശിച്ചത്. അമൃത എക്സ്പ്രസ് സംഭവത്തില്‍ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ തനിക്കനുകൂലമായാണ് റിപ്പോര്‍ട്ടു ചെയ്തത്. നല്ല വാര്‍ത്തകര്‍ വരുത്തുന്നതില്‍ തന്റെ സര്‍ക്കാര്‍ പരാജയപ്പെടുവെന്നാണ് താന്‍ ദില്ലിയിലെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.

സംസ്ഥാനത്തെ പിഎസ്സിയിലെ അംഗങ്ങളുടെ എണ്ണം 15ല്‍ നിന്നു 18 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+