Get Updates
Get notified of breaking news, exclusive insights, and must-see stories!

കായംകുളം ഏരിയാകമ്മറ്റി വിഎസിന്

ആലപ്പുഴ: സിപിഎം കായംകുളം ഏരിയാകമ്മറ്റി അച്യതാനന്ദന്‍ പക്ഷത്തിന്. 16അംഗങ്ങളെ തെരഞ്ഞെടുത്തതില്‍ 14 പേരും അച്യുതാനന്ദന്‍ പക്ഷക്കാരാണ്. ബാക്കിയുള്ള രണ്ടംഗങ്ങളും അച്യുതാനന്ദന്‍ പിന്‍തുണച്ചവരാണ്.

എം.ആര്‍ രാജശേഖരനെ ഏരിയാ കമ്മറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കോണ്‍ഫറന്‍സിനായി 34 അംഗ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ഈ വിജയത്തോടെ ആലപ്പുഴ ജില്ലാതെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിഎസ് പക്ഷം. ജനുവരി ആദ്യം അരൂരിലാണ് ജില്ലാതെരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+