Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുമുളകു സംഭരണം ജനുവരി മുതല്‍

തിരുവനന്തപുരം: 2005 ജനുവരി രണ്ടാംവാരം മുതല്‍ കുരുമുളകു സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

കുരുമുളകു സംഭരിക്കുന്നതിനായി സംസ്ഥാനകോ-ഓപ്പറേറ്റീവ് ബാങ്ക് മാര്‍ക്കറ്റ് ഫെഡിന് 45 കോടി നല്‍കും.

കുരുമുളകിന്റെ വിലയിടിവു മൂലം ബുദ്ധിമുട്ടിലായ കര്‍ഷകരെ സഹായിക്കുന്നതിന് ഇവരില്‍ നിന്നും കുരുമുളകു സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ ആഴ്ചയാരംഭിക്കുമെന്നു പറഞ്ഞിരുന്ന സംഭരണം മാര്‍ക്കറ്റ് ഫെഡില്‍ ആവശ്യമായ ഫണ്ടില്ലാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+