Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹീറയെ സമുദായത്തില്‍ നിന്ന് പുറത്താക്കി

ഭോപ്പാല്‍: ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖിനെ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ മുസ്ലീങ്ങളുടെ സംഘടനയായ മജ്ലിസ് ഇ ഷൂറ തീരുമാനിച്ചു. കേസില്‍ പല തവണ മൊഴിമാറ്റിയ സഹീറയെ കാപട്യക്കാരിയെന്ന കുറ്റം ചുമത്തിയാണ് സമുദായത്തില്‍ നിന്ന് പുറത്താക്കുന്നതെന്ന് സംഘടനാകമ്മറ്റി ചെയര്‍മാന്‍ യൂസുഫ് ഷാഹ്മിരി ഖുറാം അറിയിച്ചു.

തെഹല്‍ക വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിവധ സംഘടനകളില്‍ നിന്നുള്ള 500റോളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഈ തീരുമാനമെടുത്തത്. തീരുമാനത്തിന് മുസ്ലീം പെഴ്സണല്‍ ലോ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഇസ്ലാം, ഖുറാന്‍ നിയമങ്ങളെ സഹീറ അനുസരിക്കുന്നില്ലെന്ന് സംഘടനാനേതാക്കള്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+