Get Updates
Get notified of breaking news, exclusive insights, and must-see stories!

പോണ്ടിച്ചേരിയില്‍ 102 പേര്‍ മരിച്ചു

പോണ്ടിച്ചേരി: പോണ്ടിച്ചേരിയിലും സമീപപ്രദേശങ്ങളിലുമുണ്ടായ കടലാക്രമണത്തില്‍ 102 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ120ളം പേര്‍ ഇവിടുത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുണ്ട്. നേര്‍ത്ത ഭൂചലനത്തെ തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ കടലാക്രമണമുണ്ടായത്.

പോണ്ടിച്ചേരിയില്‍ മാത്രമായി 42പേരും തമിഴ്നാട്-പോണ്ടിച്ചേരി അതിര്‍ത്തിയായ കാരയ്ക്കലില്‍ 60പേരും മരിച്ചിട്ടുണ്ട്.

കന്യാകുമാരിയില്‍ കാണാതായവരില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. 100ലേറെപ്പേരെ കാണാതായിട്ടുണ്ട്.

കന്യാകുമാരിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 1000ലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+